Suivant

ജീവിക്കാന്‍ വഴിയില്ല; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാന്‍സ് വുമണ്‍ | *Kerala

0 Vues· 10/12/25
Ukrsocial
Ukrsocial
Les abonnés
0
Dans La musique

Malayali trans woman Rihana Irfan applied for euthanasia | ട്രാൻസ് എന്ന ഒരു വിഭാ ഗത്തെ ഒരു മനുഷ്യരായി അം ഗീകരിക്കാൻ സാക്ഷര കേരളത്തിലെ പ്രബുദ്ധ മലാളികളിൽ പലർക്കും ഇപ്പോഴും ബുദ്ധിമുട്ടാണ്. .ജീവിക്കാന്‍ വഴിയില്ലാത്തതിനാല്‍ ദയാവധത്തിന് അപേക്ഷ നല്‍കി ട്രാന്‍സ് വുമണ്‍ റിഹാന ഇര്‍ഫാന്‍. മലയാളിയായ റിഹാന കര്‍ണാടകയിലെ കുടക് ജില്ലാ ഭരണകൂടത്തിനാണ് ദയാവധത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത് <br /> <br />

Montre plus

 0 commentaires sort   Trier par


Suivant